ഉപ്പള: (www.kasargodvartha.com 21.05.2017) അരക്കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉപ്പള സ്വദേശിയും മധൂര്‍ കുഞ്ചാറില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഫാറൂഖിനെയാണ് (28) കാസര്‍കോട് എക്‌സൈസ് ഐ ബി സംഘം അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Uppala, News, Youth, Arrest, Ganja, Police, Case, Excise.
ശനിയാഴ്ച വൈകിട്ട് കുഞ്ചാറില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, ശ്രീജിത്ത് വാഴയില്‍, വി സന്തോഷ് കുമാര്‍, വി വി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറ്റൊരു സംഭവത്തില്‍ 30 ഗ്രാം കഞ്ചാവുമായി ചേരങ്കൈയിലെ റഫീഖി(38)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കാസര്‍കോട് നഗരത്തില്‍ സംശയ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.