Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 15 മുതല്‍ വിവിധയിടങ്ങളില്‍

കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ Thiruvananthapuram, Women's Commission, Municipal town hall.
തിരുവനന്തപുരം: (www.kasargodvartha.com 09.05.2017) കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും.

തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്കാട്ടെ അദാലത്ത് 19 ന് ജില്ലാ പഞ്ചായത്ത് ഹാളിലും കോട്ടയത്ത് 22 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.

എറണാകുളം ജില്ലാ അദാലത്ത് 30 ന് എറണാകുളം കരയോഗം കാവേരി ഹാളിലും കാസര്‍കോട് ജില്ലാ അദാലത്ത് ജൂണ്‍ ആറിന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമാണ് നിശ്ചയിച്ചിട്ടുള്ളത്.


Thiruvananthapuram, Women's Commission, Municipal town hall, Women commission mega adalath to start on 15th.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Women's Commission, Municipal town hall, Women commission mega adalath to start on 15th.