Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമം ലംഘിച്ച് ഓടിയ ഇരുചക്രവാഹനങ്ങളും കാറുകളും ഓട്ടോകളും പിടികൂടി

നിയമം ലംഘിച്ച് ഓടിയ ബൈക്കുകള്‍ അടക്കമുള്ളവാഹനങ്ങള്‍ പോലീസ് പിടികൂടി. 56 ഇരുചക്ര വാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളുമാണ് Kerala, Kasaragod, News, Kumbala, Police, Car, Bike, Custody, Checking
കുമ്പള: (www.kasargodvartha.com 07.05.2017) നിയമം ലംഘിച്ച് ഓടിയ ബൈക്കുകള്‍ അടക്കമുള്ളവാഹനങ്ങള്‍ പോലീസ് പിടികൂടി. 56 ഇരുചക്ര വാഹനങ്ങളും കാറുകളും ഓട്ടോറിക്ഷകളുമാണ് കുമ്പള എസ് ഐ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

 ഹെല്‍മറ്റ് ധരിക്കാതെയും ലൈസന്‍സ് ഇല്ലാതെയും മദ്യലഹരിയിലും ഓടിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം മുതല്‍ രാത്രിവരെ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇത്രയും വാഹനങ്ങള്‍ പിടികൂടിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Kumbala, Police, Car, Bike, Custody, Checking.