Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ അജ്ഞാത മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി

പുഴയില്‍ ഞായറാഴ്ച രാവിലെ അജ്ഞാത മൃതദേഹം കണ്ടെത്തി. 48 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കുമ്പള പുഴയില്‍ Kerala, Kasaragod, News, River, Deadbody, Police, Hospital, Kumbala.
കുമ്പള: (www.kasargodvartha.com 07.05.2017) പുഴയില്‍ ഞായറാഴ്ച രാവിലെ അജ്ഞാത മൃതദേഹം കണ്ടെത്തി. 48 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കുമ്പള പുഴയില്‍ കാണപ്പെട്ടത്.

ശരീരത്തില്‍ കാക്കി പാന്റ്‌സ് മാത്രമാണ് വേഷം. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Kasaragod, News, River, Dead body, Police, Hospital, Kumbala.