കാസര്‍കോട്: (www.kasargodvartha.com 25.05.2017) വര്‍ധിച്ചു വരുന്ന മത പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ഇടയിലെ സത്യ പാത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രാ മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര്‍ പ്രസ്താവിച്ചു. ഖുര്‍ആനില്‍ അല്ലാഹുവിന്റെ കല്‍പനയാണ് സത്യവാന്മാരുടെ കൂടെ കൂടണമെന്നത്, നബി (സ)യുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാം പ്രചാരണം ആരംഭിച്ചു, സ്വഹാബത്തിന്റെ പാതയില്‍ താബിഉകള്‍ കേരളത്തിലെ ഇസ്ലാം പ്രചാരണത്തില്‍ മുഖ്യ പങ്ക് വഹിച്ചു.
ശേഷം വന്ന മഹത്തുക്കളായ മഖ്ദൂമി സാദാത്തുക്കളിലൂടെ സമസ്തയുടെ കരങ്ങളില്‍ യഥാര്‍ത്ഥ ദീനിന്റെ പൈതൃകം വന്നു ചേര്‍ന്നു. കേരളത്തിലെ മതപരമായ മുന്നേറ്റത്തിന് പ്രധാന കാരണം സമസ്തയുടെ പതിനായിരത്തോളം എത്തി നില്‍ക്കുന്ന മദ്രസാ പ്രസ്ഥാനങ്ങള്‍ ആകുന്നു. പള്ളി ദര്‍സുകളും, അറബി കോളജുകളും ഉള്‍പെടെ ഉയര്‍ന്ന മത വിദ്യാഭ്യാസത്തിനു സമസ്ത ഊന്നല്‍ നല്‍കി വരുന്നു. എല്ലാവരും സമസ്തയുടെ പാതയില്‍ അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സമസ്ത ജംഇയ്യത്തുല്‍ ഖുത്തുബാഅ മണ്ഡലം ട്രഷറര്‍ അഹ് മദ് ഫൈസി തുരുത്തി അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എം ടി അബൂബക്കര്‍ ദാരിമി പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ലത്വീഫ് മൗലവി ചെര്‍ക്കള, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി, എസ് വൈ എസ് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ എം സൈനുദ്ദീന്‍ ഹാജി, ഹമീദ് ഹാജി ചൂരി, എസ് വൈ എസ് നേതാക്കളായ എസ് പി സലാഹുദ്ദീന്‍, സി എ അബ്ദുല്ല കുഞ്ഞി, സി ഐ എ സലാം, ബഷീര്‍ ദാരിമി തളങ്കര, സ്വാഗത സംഘം ചെയര്‍മാന്‍ ഫൈസല്‍ പച്ചക്കാട്, ട്രഷറര്‍ ശാഫി ഹാജി തുരുത്തി, പെരുമ്പള ഖത്തീബ് ഖാസിം ഫൈസി, ജമാഅത്ത് ഭാരവാഹികളായ സത്താര്‍ ഹാജി അണങ്കൂര്‍, മുഹമ്മദ് ബേഡകം, അബ്ദുര്‍ റസാഖ് ഹാജി, മുനീര്‍ അണങ്കൂര്‍, അബ്ദുല്ല കൊല്ലമ്പാടി, മൊയ്തീന്‍ കൊല്ലമ്പാടി, വാര്‍ഡ് കൗണ്‍സിലര്‍ ഹമീദ് ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, ഹമീദ് ഫൈസി ബെദിര, സിറാജ് ഖാസി ലൈന്‍, മുഹമ്മദലി പച്ചക്കാട്, ക്ലസ്റ്റര്‍ പ്രസിഡന്റ് സാലിം ബെദിര, ജനറല്‍ സെക്രട്ടറി ശിഹാബ് അണങ്കൂര്‍, ആദം ദാരിമി നാരംമ്പാടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ശഫീഖ് ആദൂര്‍, ഹാരിസ് ബെദിര, ഹമീദ് ഫൈസി ബെദിര, അബ്ദുസലാം മൗലവി, റൗഫ് കൊല്ലമ്പാടി, ഹാഷിം ഹുദവി അണങ്കൂര്‍, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, ശിഹാബ് അണങ്കൂര്‍, ആദം ദാരിമി നാരംമ്പാടി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ശഫീഖ് ആദൂര്‍, ഹാരിസ് ബെദിര, ഹമീദ് ഫൈസി ബെദിര, അബ്ദുസലാം മൗലവി, റൗഫ് കൊല്ലമ്പാടി, ഹാഷിം ഹുദവി അണങ്കൂര്‍, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: SKSSF, Programme, Inauguration, Anangoor, Religion, Samastha.