Join Whatsapp Group. Join now!
Aster MIMS 10/10/2023

ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ചെങ്കള ഗ്രാമ പഞ്ചായത്ത് തായല്‍ നെക്രാജെയില്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ദതി കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് Kasaragod, News, Chengala, Shihab Thangal, Memorial, Drinking Water, Inauguration, Programme, Panakkad Rasheed Ali Shihab Thangal.
കാസര്‍കോട്: (www.kasargodvartha.com 15.05.2017) ചെങ്കള ഗ്രാമ പഞ്ചായത്തിലെ തായല്‍ നെക്രാജെയില്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി കേരളാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം സി കമറുദീന്‍, അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, നൗഫല്‍ നെക്രാജെ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി കെ ഇ എ ബക്കര്‍, മണ്ഡലം സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ബി കെ അബ്ദുസമദ്, ഹാഷിം കടവത്ത്, പി ടി റഹ് മാന്‍, റഫീഖ് ഒലിവ്, എന്‍ ബി ബഡുവന്‍കുഞ്ഞി, ശിഹാബ് ലബ്ബൈക്, നൂറുദീന്‍ ബേള്ളാര്‍മേ, സിയാദ് കോളാരി, ശരീഫ് എ കെ തുടങ്ങിയവര്‍ സംബന്ധിച്ചു. നൗഫല്‍ നെക്രാജെ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

 Kasaragod, News, Chengala, Shihab Thangal, Memorial, Drinking Water, Inauguration, Programme, Panakkad Rasheed Ali Shihab Thangal.

Keywords: Kasaragod, News, Chengala, Shihab Thangal, Memorial, Drinking Water, Inauguration, Programme, Panakkad Rasheed Ali Shihab Thangal.