Join Whatsapp Group. Join now!
Aster MIMS 10/10/2023

റമദാന്‍ കിറ്റ് വിതരണവും മാസാന്ത റേഷന്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു

സാന്ത്വനം പൂച്ചക്കാട് നടത്തുന്ന 200 കടുംബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണം പൂച്ചക്കാട് ജമാഅത്ത് വൈസ് പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി ഹാജി സാന്ത്വനം റിലീഫ് കമ്മിറ്റി Chalanam, kasaragod, SYS, Ramadan, SSF, Distribution, helping hands, Santhawanam Poochakkad Ramadan Kit distribution inaugurated
പള്ളിക്കര: (www.kasargodvartha.com 23.05.2017) സാന്ത്വനം പൂച്ചക്കാട് നടത്തുന്ന 200 കടുംബങ്ങള്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണവും മാസാന്ത റേഷന്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു. പൂച്ചക്കാട് ജമാഅത്ത് വൈസ് പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി ഹാജി സാന്ത്വനം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ബി കെ അബ്ദുര്‍ റഹ് മാന് നല്‍കി റമദാന്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡണ്ട് അഹ് മദ് മുസ്ലിയാര്‍ സംബന്ധിച്ചു.

സാന്ത്വനം പൂച്ചക്കാട് നടത്തുന്ന മാസാന്ത റേഷന്‍ പദ്ധതി കെ എം സി സി നേതാവ് കെ സി ശാഫി സാന്ത്വനം ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ഇംതിയാസിന് നല്‍കി ഉദ്ഘാടനം ചെയ്തു.

Chalanam, kasaragod, SYS, Ramadan, SSF, Distribution, helping hands, Santhawanam Poochakkad Ramadan Kit distribution inaugurated

Chalanam, kasaragod, SYS, Ramadan, SSF, Distribution, helping hands, Santhawanam Poochakkad Ramadan Kit distribution inaugurated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chalanam, kasaragod, SYS, Ramadan, SSF, Distribution, helping hands, Santhawanam Poochakkad Ramadan Kit distribution inaugurated.