Join Whatsapp Group. Join now!
Aster MIMS 10/10/2023

സഅദിയ്യ ദഅ്‌വ കോളജ് എം ഡി എസ് എ ഭാരവാഹികള്‍

ജാമിഅ സഅദിയ്യയിലെ പ്രമുഖ സ്ഥാപനമായ കോളേജ് ഓഫ് ഇസ്ലാമിക് ദഅവ വിദ്യാര്‍ത്ഥി സംഘടനയായ എം ഡി എസ് എയുടെ 2017-18 വര്‍ഷത്തിലേക്കുള്ള Deli, Kasaragod, Jamia Sa-adiya Arabiya, Office Bearers, Meeting, Collage of Islamic Dawa, MDSA.
ദേളി: (www.kasargodvartha.com 13.05.2017) ജാമിഅ സഅദിയ്യയിലെ പ്രമുഖ സ്ഥാപനമായ കോളജ് ഓഫ് ഇസ്ലാമിക് ദഅ്‌വ വിദ്യാര്‍ത്ഥി സംഘടനയായ എം ഡി എസ് എയുടെ 2017 - 18 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ദഅ്‌വ കോളജ് മുദരിസ് സലീം സഅദി തൂവ്വൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ജംഷീര്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. ഹാഷിം അഹ്‌സനി വിഷയാവതരണം നടത്തി. അഷ്‌റഫ് അഹ്‌സനി, മുഹ്‌യിദ്ദീന്‍ ഫാളിലി എന്നിവര്‍ സംബന്ധിച്ചു.

 Deli, Kasaragod, Jamia Sa-adiya Arabiya, Office Bearers, Meeting, Collage of Islamic Dawa, MDSA.

അബ്ദുര്‍ റഹ് മാന്‍ ആരിക്കാടി (പ്രസിഡന്റ്), ഹാഫിള് അബൂബക്കര്‍ സിദ്ദീഖ് ബാരുബെട്ടു (വൈസ് പ്രസിഡന്റ്), അബ്ദുല്ല കെ കെ (ജനറല്‍ സെക്രട്ടറി), സ്വലാഹുദ്ദീന്‍, ശഫീഖ് ദേലംപാടി (ജോയിന്റ് സെക്രട്ടറി), മിഖ്ദാദ് കണ്ണൂര്‍ (ഫിനാന്‍ഷ്യല്‍ സെക്രട്ടറി). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സുഹൈല്‍ മലപ്പുറം (ഓഡിറ്റര്‍ ജനറല്‍), സുഹൈല്‍ മൈലാട്ടി (ജനറല്‍ ക്യാപ്റ്റന്‍), സ്വാദിഖ് എരുമാട് (കൗണ്‍സിലര്‍), ഉനൈസ് കര്‍ന്നൂര്‍ (അലിഫ്), മുസ്ഹബ് കൊല്ലാട (ഇസ്ലാമിക് വിസ്ഡം ക്ലബ്ബ്), മുജ്തബ (റീഡിംഗ് ഹബ്ബ്), അനസ് ആലങ്കോല്‍ (ലൈബ്രറി), മുഹമ്മദ് എം ടി പി (മെഡിക്കല്‍ ബോര്‍ഡ്), ഹസീബ് (സ്‌റ്റേഷനറി), അമീന്‍ പേരാല്‍ (മീഡിയ സെല്‍), താജുദ്ദീന്‍ (കന്നട സമാജം), സയ്യിദ് സക്കരിയ്യ (റൈറ്റേര്‍സ് ഫോറം), അഷ്ഫാഖ് (ഗാര്‍ഡനിംഗ്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Deli, Kasaragod, Jamia Sa-adiya Arabiya, Office Bearers, Meeting, Collage of Islamic Dawa, MDSA.