കണ്ണൂര്‍: (www.kasargodvartha.com 31/05/2017) അടച്ചിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നരവര്‍ഷം തടവിനും രണ്ടായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട്ടെ കെ വി സനിലി (25)നെയാണ് കോടതി ശിക്ഷിച്ചത്.
2015 ജനുവരി 20നാണ് ചിറക്കല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തെ നവനീത് കൃഷ്ണ ഹൗസില്‍ നിന്നും സനല്‍ സ്വര്‍ണവും പണവും ഉള്‍പെടെ 56,000 രൂപയുടെ കവര്‍ച്ച നടത്തിയത്. കുടുംബാംഗങ്ങള്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു വാതിലിന്റെ പൂട്ടു തകര്‍ത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Robbery, Accuse, Jail, Court, Kanhangad, House, Crime, KV Sanil.