കാസര്‍കോട്: (www.kasargodvartha.com 02.05.2017) റിയാസ് മൗലവി വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തി പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ആവശ്യപ്പെട്ടു. റിയാസ് മൗലവി കൊല ചെയ്യപ്പെട്ട ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും, പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ആവശ്യപ്പെട്ടു. ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെകട്ടറി അഹ് മദ് ദേവര്‍ കോവില്‍, സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്, സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ട്രഷറര്‍ സഫറുല്ല ഹാജി, വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, സെക്രട്ടറി സി എം എ ജലീല്‍, മണ്ഡലം പ്രസിഡന്റ് മൊയ്തീല്‍ ഹാജി ചാല തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Accuse, Murder-case, Visit, UAPA, Choori Juma Masjid, Punishment, Conspiracy, Special prosecutor, Riyas Maulavi murder: Prof. Muhammed Sulaiman demands to Charge UAPA against Accused.