Join Whatsapp Group. Join now!
Aster MIMS 10/10/2023

എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ എം കെ മദനിയെ ആദരിച്ചു

ഹൃസ്വ സന്ദര്‍ശനത്തിന് ദുബൈയില്‍ എത്തിയ എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ ഇ കെ മദനി ഉസ്താദിന് സ്വീകരണവും ആദരവും നടത്തി. വെള്ളിയാഴ്ച ദേര നാസിര്‍ സ്‌ക്വയറില്‍ Dubai, Visit, Gulf, Felicitation, Reception, Religion, Eriyal, KMK Madani
ദുബൈ: (www.kasargodvartha.com 15.05.2017) ഹൃസ്വ സന്ദര്‍ശനത്തിന് ദുബൈയില്‍ എത്തിയ എരിയാല്‍ ജുമാ മസ്ജിദ് ഖത്തീബ് കെ ഇ കെ മദനി ഉസ്താദിന് സ്വീകരണവും ആദരവും നടത്തി. വെള്ളിയാഴ്ച ദേര നാസിര്‍ സ്‌ക്വയറില്‍ ഫ്‌ളോറ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 12 വര്‍ഷത്തോളമായി എരിയാല്‍ ജമാഅത്ത് ഖത്തീബ് ആയി സേവനം അനുഷ്ഠിക്കുന്ന കെ എം കെ മദനി ഉസ്താദിനെ വ്യവസായ പ്രമുഖന്‍ നാസിര്‍ ഇറാനി ആദരിച്ചു.

ചടങ്ങില്‍ യു എ ഇ എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് റഫീഖ് ഇ എം അധ്യക്ഷത വഹിച്ചു. മുനീര്‍ ബാഖവി തുരുത്തി, ഇബ്രാഹിം രാമനാട്ടുകര, കാരന്തുര്‍ ഷാഫി ജൗരി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം തവക്കല്‍ സ്വാഗതവും, അത്തീഖ് റഹ് മാന്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Visit, Gulf, Felicitation, Reception, Religion, Eriyal, KMK Madani.