Join Whatsapp Group. Join now!
Aster MIMS 10/10/2023

റമദാന്‍ വ്രതം മനസ്സ് ശുദ്ധീകരിക്കാനും, ലഘൂകരിക്കാനും ഉത്തമം: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

പുണ്യമായ റമദാന്‍ ഒരിക്കല്‍ കൂടി ആഗതമായിരിക്കുകയാണ്. ഏറ്റവും പ്രധാനമായ ആരാധനയാണ് റമദാന്‍ വ്രതം. നോമ്പ് എല്ലാ സമുദായങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു. രൂപങ്ങളില്‍ Ramadan, K.Aalikutty-Musliyar, Kasaragod, Religion, Ramadan Nanma
(www.kasargodvartha.com 29.05.2017) പുണ്യമായ റമദാന്‍ ഒരിക്കല്‍ കൂടി ആഗതമായിരിക്കുകയാണ്. ഏറ്റവും പ്രധാനമായ ആരാധനയാണ് റമദാന്‍ വ്രതം. നോമ്പ് എല്ലാ സമുദായങ്ങള്‍ക്കും നിര്‍ബന്ധമാക്കിയിരുന്നു. രൂപങ്ങളില്‍ വ്യത്യാസമുണ്ടാകും. മനുഷ്യന് പാവപ്പെട്ടവന്റെ ജീവിതം, വിശപ്പ്, പട്ടിണി, കാലാകാലങ്ങളിലുള്ള അനുഭവം എല്ലാമാണ് റമദാന്‍. മനസ്സ് ശുദ്ധീകരിക്കാനും, ലഘൂകരിക്കാനും ഉത്തമം കൂടിയാണത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ramadan, K.Aalikutty-Musliyar, Kasaragod, Religion, Ramadan Nanma, Ramadan Message 2017- Prof. K Alikkutty Musliyar.