പൂഞ്ഞാര്‍: (www.kasargodvartha.com 15.05.2017) തന്റെ മണ്ഡലത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ വാഹനം ഉള്‍പെടെ കത്തിക്കുമെന്ന് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തന്റെ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോഴി അവശിഷ്ടങ്ങളും തള്ളിയതായി ബോധ്യപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നാട് നശിപ്പിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും പി സി പറഞ്ഞു.
കഴിഞ്ഞ ദിവസം പൂഞ്ഞാറിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മാലിന്യനിക്ഷേപം സംബന്ധിച്ച് പ്രദേശിക ചാനലുകളോട് നടത്തിയ പ്രതികരണത്തിലാണ് പി സി ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യവുമായി എന്റെ മണ്ഡലത്തില്‍ പ്രവേശിക്കുന്ന വാഹനം കസ്റ്റഡിയിലെടുക്കും. ഈ കശ്മലന്മാരോട് ഇനി ക്ഷമയില്ല. പ്രവേശിക്കുന്ന വാഹനം കസ്റ്റഡിയിലെടുക്കും. എന്നിട്ട് ആ മാലിന്യം വച്ചുകൊണ്ടു തന്നെ വാഹനം കത്തിക്കും. ഇതിന്റെ പേരില്‍ എന്ത് കേസുണ്ടായാലും താന്‍ നടത്തുമെന്നും മാലിന്യം കത്തിക്കുകയല്ലാതെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, P.C George, MLA, Top-Headlines, News, Fire, Waste dump.