ലഖ്‌നൗ: (www.kasargodvartha.com 03.05.2017) പെണ്‍കുട്ടികള്‍ ഇനി വീട്ടിനകത്ത് മാത്രം മൊബൈല്‍ ഉപയോഗിച്ചാല്‍ മതിയെന്ന് ഉത്തര്‍പ്രദേശ് പഞ്ചായത്തിന്റെ കല്‍പന. മഥുരയിലെ മദോര പഞ്ചായത്താണ് പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തിന് വിലക്കേര്‍പെടുത്തിയിരിക്കുന്നത്.
റോഡിലൂടെ പോകുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഒളിച്ചോട്ടത്തിന് കാരണമാകുന്നുവെന്ന പുതിയ കണ്ടെത്തലിനെ തുടര്‍ന്ന് ഒളിച്ചോട്ടം തടയുന്നതിനായാണ് പഞ്ചായത്ത് ഇത്തരമൊരു തീരുമാനമെടുത്ത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പെടുത്തിയിട്ടില്ലെങ്കിലും അവര്‍ വീട്ടിനകത്ത് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമാണ് പഞ്ചായത്ത് കല്‍പിച്ചിരിക്കുന്നത്.
അതേസമയം പഞ്ചായത്തിന്റെ കല്‍പന ലംഘിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 2,100 രൂപ പിഴ ചുമത്തുമെന്ന് മുന്‍ വില്ലേജ് പ്രധാന്‍ മുഹമ്മദ് ഗഫാര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Girl, Mobile Phone, Panchayath, House, Fine, Uttar Pradesh, Order, Runaway, Avoid, Decision.