Join Whatsapp Group. Join now!
Aster MIMS 10/10/2023

പൈക്ക ജമാഅത്ത് ഖത്തര്‍ കമ്മിറ്റി ഭാരവാഹികള്‍

Kerala, Kasaragod, News, Qatar, Samastha, Madrasa, Office- Bearers, Committee. ഖത്തര്‍ സമസ്ത അംഗീകരിച്ചതിന്റെ അന്‍പതാണ്ട് വിവിധ പരിപാടികളോടെ ആഘോഷിക്കുന്ന പൈക്ക അല്‍ ഹുജ്ജത്തുല്‍ ബാലിക മദ്രസ്സയുടെ ഗോള്‍ഡന്‍ ജൂബിലി
പൈക്ക: (www.kasargodvartha.com 07.05.2017) ഖത്തര്‍ സമസ്ത അംഗീകരിച്ചതിന്റെ 50 ആണ്ട് വിവിധ പരിപാടികളോടെ ആഘോഷിക്കുന്ന പൈക്ക അല്‍ ഹുജ്ജത്തുല്‍ ബാലിക മദ്രസയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം വന്‍ വിജയമാക്കിതീര്‍ക്കാന്‍ പ്രവാസികളായ നാട്ടുകാരും ആശ്രാന്തം പരിശ്രമിക്കണമെന്ന് ഖത്തര്‍ പൈക്ക ജമാഅത്ത് കൂട്ടായ്മ അഭിപ്രായപ്പെട്ടു. മെയ് നാലിന് ഖത്തറിലെ അബൂ ആമിറില്‍ ചേര്‍ന്ന പൈക്ക നിവാസികളുടെ പ്രവാസ സംഗമം പൈക്ക ജമാഅത്തിന്റെ ഖത്തര്‍ ശാഖാ കമ്മിറ്റിക്ക് രൂപം നല്‍കി.

ഭാരവാഹികള്‍: ജമാല്‍ പൈക്ക (പ്രസിഡന്റ്), റഹീം (ജനറല്‍ സെക്രട്ടറി), നൗഷാദ് കെ ഇ (ട്രഷറര്‍), ഷാനിഫ് പൈക്ക, ഷെരീഫ് കല്ലായം (വൈസ് പ്രസിഡന്റുമാര്‍), റാഷിദ് ബാബ, നിഷാദ് പൈക്ക (ജോയിന്റ് സെക്രട്ടറിമാര്‍).

Kerala, Kasaragod, News, Qatar, Samastha, Madrasa, Office- Bearers, Committee.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Qatar, Samastha, Madrasa, Office- Bearers, Committee.