നീലേശ്വരം: (www.kasargodvartha.com 08.05.2017) അല്‍ ഹുദാ ദഫ് സംഘം സംഘടിപ്പിക്കുന്ന ഉത്തര മലബാര്‍ ദഫ് മദ്ഹ് ഗാന മത്സരം മെയ് 12 ന് വൈകിട്ട് ആറ് മണിക്ക് കുന്നുംകൈ രിഫാഇയ്യ നഗറില്‍ നടക്കും. എല്‍ കെ ബഷീര്‍ അധ്യക്ഷത വഹിക്കും.
സാംസ്‌കാരിക സമ്മേളനം ചിറ്റാരിക്കാല്‍ എസ് ഐ എം സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാര്‍ സംബന്ധിക്കും. തുടര്‍ന്ന് ഖുര്‍ആന്‍, മദ്ഹ് ഗാന, ദഫ് മത്സരം അരങ്ങേറും. എസ് എസ് എഫ് സാഹിത്യോത്സവ് കലാപ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. ജാഫര്‍ എ ജി സ്വാഗതവും മുജീബ് എ ജി നന്ദിയും പറയും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Neeleswaram, Competition, Programme, Meet, Conference, Kerala, News, Duff, North Malabar Duff competition on 12th.