നീലേശ്വരം: (www.kasargodvartha.com 27/05/2017) കൊപ്ര മില്ലിലേക്കുപോയ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 55കാരന്‍ അറസ്റ്റില്‍. കടിഞ്ഞിമൂലയിലെ നാണു(53) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൊപ്രയുമായി എണ്ണ ആട്ടുന്നതിനായി മില്ലിലേക്കുപോയ പെണ്‍കുട്ടിയെ പ്രതി കടന്നുപിടിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
കുട്ടി വീട്ടില്‍ വിവരം പറഞ്ഞതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്റെ അഭാവത്തില്‍ ചുമതല വഹിക്കുന്ന വെള്ളരിക്കുണ്ട് സി ഐ എം സുനില്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോസ്‌കോ ചുമത്തിയാണ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Neeleswaram, Arrest, Accuse, Molestation, Complaint, Police, Case, CI, Molestation; Mill empoloyee arrested.