കാഞ്ഞങ്ങാട്: (www.kasargodvartha.com 05.05.2017) വാഹനമോടിച്ച കുട്ടിയെ പോലീസ് കയ്യോടെ പിടികൂടി. മാതാവിനെതിരെ കേസെടുത്തു. മുക്കൂടിലെ ആമിനയ്‌ക്കെതിരെയാണ് കേസ്.
വാഹന പരിശോധനക്കിടയില്‍ ബൈക്ക് ഓടിച്ചുവരുന്നതിനെ പിടിയിലായ കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വാഹനം ഓടിക്കാനുളള മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വാഹനമുടമയുടെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Boy, Bike, Case, Police, Parents, Minor Driving, Case Against Mother.