Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

വൃദ്ധന്‍ സ്വന്തം വീട്ടു പറമ്പില്‍ മരത്തില്‍ കെട്ടിതൂങ്ങി ജീവനൊടുക്കി.കൊട്ടോടി അയറൂട്ടിലെ എരോല്‍ വീട്ടില്‍ രാമന്‍ മണിയാണി(84)യാണ് Kerala, Kasaragod, News, Rajapuram, House, Police, Old man, Suicide, Hospital.
രാജപുരം: (www.kasargodvartha.com 08.05.2017) ഗൃഹനാഥനെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടോടി അയറൂട്ടിലെ എരോല്‍ വീട്ടില്‍ രാമന്‍ മണിയാണി(84)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

രാവിലെ രാമന്‍ മണിയാണി വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ഉച്ചയ്ക്ക് വഴിയാത്രക്കാരാണ് രാമന്‍ മണിയാണിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ മരത്തില്‍ കയറി കയര്‍ അറുത്ത് മാറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: നാരായണി. മക്കള്‍: ശ്യാമള, കൃഷ്ണന്‍, വിജയന്‍ (ഗള്‍ഫ്) ജയ.

രാജപുരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

 Kerala, Kasaragod, News, Rajapuram, House, Police, Old man, Suicide, Hospital.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, News, Rajapuram, House, Police, Old man, Suicide, Hospital.