കാസര്‍കോട്: (www.kasargodvartha.com 02.05.2017) സംസ്ഥാന യുവജന കമ്മീഷന്‍ അംഗമായി കെ മണികണ്ഠന്‍ ചുമതലയേറ്റു. യുവജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നീതി ലഭ്യമാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യം വെച്ച് യുവജനങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി നിയമപ്രകാരം രൂപീകരിക്കപ്പെട്ടതാണ് അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള കേരള സംസ്ഥാന യുവജന കമ്മീഷന്‍.
മൂന്ന് വര്‍ഷമാണ് കമ്മീഷന്‍ അംഗങ്ങളുടെ കാലാവധി. ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ സെക്രട്ടറിയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമാണ് കെ മണികണ്ഠന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala State Youth Commission, Assumed, K Manikandan, Rights, Justice, Vice president.