Join Whatsapp Group. Join now!
Aster MIMS 10/10/2023

ആരോഗ്യ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു

ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെയും ചെറിയാലംപാടി യൂത്ത് കള്‍ചര്‍ സെന്ററിന്റെയും സഹകരണത്തേടെ ആരോഗ്യ Kerala, Kasaragod, News, Seminar, President, Health, Inspecter.
കാസര്‍കോട്: (www.kasargodvartha.com 01.05.2017) ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നെഹ്‌റു യുവകേന്ദ്രയുടെയും ചെറിയാലംപാടി യൂത്ത് കള്‍ചര്‍ സെന്ററിന്റെയും സഹകരണത്തേടെ ആരോഗ്യ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജെ സി ഐ കാസര്‍കോട് പ്രസിഡന്റ് കെ ബി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജെ സി ഐ മുന്‍ മേഖലാ പ്രസിഡന്റ് എം എ അബ്ദുല്‍ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു.

മുന്‍ ജെ സി ഐ മേഖല വൈസ് പ്രസിഡന്റ് ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ മുഖ്യാതിഥിയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രവീന്ദ്രന്‍ നായര്‍, ശരത്കുമാര്‍ പെരുമ്പള, റംസാദ് അബ്ദുല്ല, എം.മുഹമ്മദ് അഷ്‌റഫ്, ഇഖ്ബാല്‍ ടി എം, ടി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ മിഷാല്‍ റഹ് മാന്‍ സ്വാഗതവും സി വൈ സി സി സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രവീന്ദ്രന്‍ നായര്‍ ക്ലാസ് കൈകാര്യം ചെയ്തു.

Kerala, Kasaragod, News, Seminar, President, Health, Inspecter.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Kasaragod, News, Seminar, President, Health, Inspecter.