കാസര്‍കോട്: (www.kasargodvartha.com 09/05/2017) മാനിനെ വേട്ടയാടിയ പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും പിഴയും. വംശനാശ ഭീഷണി നേരിടുന്ന കുരമാനിനെ വേട്ടയാടി വെടിവെച്ചു കൊന്ന് ജീപ്പില്‍ കടത്തുന്നതിനിടയില്‍ പിടിയിലായ പ്രതികളെയാണ് രണ്ട് വര്‍ഷത്തെ തടവിനും 10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
മൂന്നാട്ടെ ഗോവിന്ദന്‍ (50), പനക്കുളത്തെ അശോകന്‍ പി ആര്‍(37), കക്കോട്ടെ പി മണികണ്ഠന്‍(37) എന്നിവരെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജി അനില്‍ ശിക്ഷിച്ചത്. 2004 ഏപ്രില്‍ 11ന് ആണ് സംഭവം. രാത്രി വാഹന പരിശോധന നടത്തുകയായിരുന്ന ബേഡകം പോലീസ് നായാട്ട് സംഘത്തെ പിടികൂടുകയായിരുന്നു.
പോലീസ് പിന്നീട് കേസ് കാസര്‍കോട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രഭാകരന്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Jeep, Fine, Vehicle, Police, Case, Forest, Public Prosecutor, Hunting deer two year imprisonment for accused.