Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ ആശുപത്രിയില്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ചെമ്മനാട് കൈന്താര്‍ ഹൗസിലെ Kasaragod, House Wife, Hospital, Death, Obituary.
കാസര്‍കോട്: (www.kasargodvartha.com 19/05/2017) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ചെമ്മനാട് കൈന്താര്‍ ഹൗസിലെ പരേതരായ അബൂബക്കര്‍-ബീഫാത്തിമ ദമ്പതികളുടെ മകളും അബൂബക്കറിന്റെ ഭാര്യയുമായ കെ ജമീല(55) ആണ് വെള്ളിയാഴ്ച രാവിലെ തളങ്കര മാലിക്ദിനാര്‍ ആശുപത്രിയില്‍ മരിച്ചത്.

മക്കള്‍; റസീന, നസീറ, റഹ് മത്തുന്നിസ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, അഷ്‌റഫ് ചെമനാട്, ഹബീബ് മംഗളൂരു. വീക്ഷണം ലേഖകന്‍ അഷ്‌റഫ് കൈന്താര്‍ ഏകസഹോദരനാണ്. അസുഖത്തെ തുടര്‍ന്ന് ജമീല ഒരാഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Kasaragod, House Wife, Hospital, Death, Obituary, House wife dies in hospital after illness.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, House Wife, Hospital, Death, Obituary, House wife dies in hospital after illness.