Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ ബൈക്കിലിടിച്ച് 14 കാരന്‍ മരിച്ചു; അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി

കാര്‍ ബൈക്കിലിടിച്ച് 14 കാരന്‍ മരിച്ചു. മംഗളൂരു കിന്നികംബലയിലെ സിയാന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഗഞ്ചിമുട്ടിലായിരുന്നു അപകടം. Mangalore, Accident, Car, Bike, Death, Obituary, National, Top-Headlines, News
മംഗളൂരു: (www.kasargodvartha.com 07.05.2017) കാര്‍ ബൈക്കിലിടിച്ച് 14 കാരന്‍ മരിച്ചു. മംഗളൂരു കിന്നികംബലയിലെ സിയാന്‍ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഗഞ്ചിമുട്ടിലായിരുന്നു അപകടം.

സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ബൈക്കോടിച്ചിരുന്നത് ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് വെച്ചു തന്നെ സിയാന്‍ മരണപ്പെട്ടിരുന്നു. അതേസമയം അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ പോയി. സംഭവത്തില്‍ ബജ്‌പെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Summary: Hit-and-run - 14-year-old boy killed as car smashes into bike near Ganjimutt

Keywords: Mangalore, Accident, Car, Bike, Death, Obituary, National, Top-Headlines, News, Hit-and-run - 14-year-old boy killed as car smashes into bike near Ganjimutt.