Join Whatsapp Group. Join now!
Aster MIMS 10/10/2023

രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലാ ആരോഗ്യ വകുപ്പിന്റെയും ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും Kasaragod, Medical-camp, Health-Department, Inauguration, Nasc chembarika.
കാസര്‍കോട്: (www.kasargodvartha.com 26.05.2017) ജില്ലാ ആരോഗ്യ വകുപ്പിന്റെയും ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നാസ്‌ക്ക് ചെമ്പരിക്ക സംഘടിപ്പിച്ച ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞിയുടെ നേതൃത്വത്തില്‍ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ താജുദ്ദീന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 19-ാം വാര്‍ഡ് മെമ്പര്‍ റഹ് മത്ത് അഷറഫ്, അഷറഫ് കീഴൂര്‍, ടി എം എ റഹ് മാന്‍ തുരുത്തി, അമീര്‍ കല്ലംവളപ്പ്, നാസ്‌ക്ക് ക്ലബ്ബ് പ്രസിഡണ്ട് ഷബീര്‍ ബി.കെ, സെക്രട്ടറി സിദ്ദീഖ് സര്‍ദാര്‍, സമീര്‍ പി.എ നാസര്‍, പി.എം സഫുവാന്‍, ഹബീബ് ഖത്തര്‍, സിഎച്ച് മുഹമ്മദ്, താജുദ്ദീന്‍ ചെമ്പരിക്ക, യൂസഫ് കുന്നില്‍, യൂസഫ് ഖാദര്‍, അന്‍വര്‍ എംസി, ഷബീര്‍ എംപി എന്നിവര്‍ സംബന്ധിച്ചു.

Kasaragod, Medical-camp, Health-Department, Inauguration, Nasc chembarika, Health camp conducted.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Medical-camp, Health-Department, Inauguration, Nasc chembarika, Health camp conducted.