Join Whatsapp Group. Join now!
Aster MIMS 10/10/2023

അലി അക്ബര്‍ ഹുദവിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

ഹൈദരാബാദ് ഇംഗഌഷ് & ഫോറിന്‍ ലാഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ആധുനിക അറബി സാഹിത്ത്യത്തില്‍ അലി അക്ബര്‍ ഹുദവിക്ക് Thirurangadi, Malappuram, Kerala, News, Award, Arabic, University, Programme, Meeting, Arabic Literature, Doctorate, Hyderabad University.
തിരൂരങ്ങാടി: (www.kasargodvartha.com 14.05.2017) ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ആധുനിക അറബി സാഹിത്യത്തില്‍ അലി അക്ബര്‍ ഹുദവിക്ക് ഡോക്ടറേറ്റ് ലഭിച്ചു. വെളിയംകോട് ഉമര്‍ഖാളിയുടെയും ഈജിപ്ഷ്യന്‍ കവി അഹ് മദ് ശൗഖിയുടെയും പ്രവാചക പ്രകീര്‍ത്തന കവിതകളുടെ താരതമ്യ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാന്തര ബിരുദം നേടിയ അലി അക്ബര്‍ ദാറുല്‍ ഹുദാക്ക് കീഴിലുള്ള താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. വളവന്നൂര്‍ ബാഫഖി റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്യുന്ന അദ്ദേഹം മാരാമുറ്റം ഖത്തീബ് കെ വി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ - മറിയു ദമ്പതികളുടെ മകനാണ്. ഭാര്യ റഹീല കേച്ചേരി, മകന്‍ സൈനുദ്ദീന്‍ നബ്ഹാന്‍.


 Thirurangadi, Malappuram, Kerala, News, Award, Arabic, University, Programme, Meeting, Arabic Literature, Doctorate, Hyderabad University.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നി ങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thirurangadi, Malappuram, Kerala, News, Award, Arabic, University, Programme, Meeting, Arabic Literature, Doctorate, Hyderabad University.