Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫയര്‍ സെന്റര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ലയിച്ചു

കാസര്‍കോട് വെച്ച് ചേര്‍ന്ന ലയന സമ്മേളനത്തില്‍ പ്രമുഖ ഭിന്നശേഷി സംഘടനയായ ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫയര്‍ സെന്റര്‍ കാസര്‍കോട് ഘടകം, ഡിഫറന്റ്‌ലി Kasaragod, Conference, Inauguration, Congress, Programme, Differently abled Welfare Center
കാസര്‍കോട്: (www.kasargodvartha.com 08/05/2017) കാസര്‍കോട് വെച്ച് ചേര്‍ന്ന ലയന സമ്മേളനത്തില്‍ പ്രമുഖ ഭിന്നശേഷി സംഘടനയായ ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫയര്‍ സെന്റര്‍ കാസര്‍കോട് ഘടകം, ഡിഫറന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ലയിച്ചു. സമ്മേളനം ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

ഡി എ പി സി ജില്ലാ പ്രസിഡന്റ് ജയന്‍ ഉദുമ അധ്യക്ഷത വഹിച്ചു. സലീം റാവുത്തര്‍ മുഖ്യപ്രഭാഷണം നടത്തി. ഏലിയാമ്മ സ്വാഗതം പറഞ്ഞു. നവാസ് മഞ്ചേശ്വരം നന്ദി പറഞ്ഞു. സമ്മേളനത്തില്‍ വെച്ച് പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജയന്‍ ഉദുമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി: ഷെക്കീബ് മാക്കോട്, വൈസ് പ്രസിഡന്റുമാര്‍: ഹനീഫ് മൗലവി, സരോജിനി ചെറുവത്തൂര്‍, ബാബു പള്ളിക്കര, ദാക്ഷായണി, ഇബ്രാഹിം മുന്നൂര്‍, സെക്രട്ടറിമാര്‍: നവാസ് മഞ്ചേശ്വരം, നബീസ മണിമുണ്ട, രാജേന്ദ്രന്‍ പുലിക്കുന്ന്, ലോഹിതാക്ഷന്‍, ട്രഷറര്‍: അബ്ദുര്‍ റസാഖ് മൗവ്വല്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Conference, Inauguration, Congress, Programme, Differently abled Welfare Center.