കാസര്‍കോട്: (www.kasargodvartha.com 27/05/2017)വാറണ്ട് വേട്ടയ്ക്കിടെ കോഴിക്കടത്തുകാരും കുടുങ്ങി. ജില്ലാപോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ നടന്ന വാറണ്ട് പ്രതികള്‍ക്ക് വേണ്ടിയുള്ള റെയ്ഡിനിടെയാണ് വിദ്യാനഗരില്‍ കോഴിക്കടത്തുകാരും കുടുങ്ങിയത്.
കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കൊണ്ട് വരികയായിരുന്ന കോഴി വണ്ടിയാണ് വിദ്യാനഗര്‍ എസ്‌ഐ പ്രശോഭിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സെയ്ല്‍ ടാകസിന് കൈമാറിയ കോഴിവണ്ടി 21,750 രൂപ നികുതി അടപ്പിച്ച ശേഷം വിട്ടു കൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Chicken, Police, SI, Raid, Tax, Vehicle, Chicken smugglers trapped in police combing.