കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2017) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. വെസ്റ്റ് എളേരിയിലെ സുന്ദരനാണ് കേസിലെ പ്രതി. വെള്ളരിക്കുണ്ട് കണ്ണന്‍ കുന്നിലെ യുവതിയുടെ പരാതിയിലാണ് കേസ്. 2013 മെയ് 14 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുന്ദരനുമായി യുവതി അടുപ്പത്തിലാകുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി സ്വകാര്യ ലോഡ്ജില്‍ പാര്‍പ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് സുന്ദരന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി വെളളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയത്.
സി ഐ സുനില്‍ കുമാര്‍ കേസന്വേഷണം നടത്തി ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
Keywords: Kerala, kasaragod, news, Kanhangad, case, court, Charge sheet submitted on molestation case.