ദുബൈ: (www.kasargodvartha.com 14/05/2017) വിസ അപേക്ഷകള്‍ക്കായി പുതിയ കേന്ദ്രങ്ങള്‍ തുറക്കുകയാണ് ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സേവന വിഭാഗമായ അമര്‍ സര്‍വ്വീസിന്റെ ബിസിനസ് സെന്റര്‍ വഴിയായിരിക്കും പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നത്.
സേവനത്തിന്റെ ആദ്യഘട്ടത്തില്‍ 25 കേന്ദ്രങ്ങള്‍ ഉടനെ തുറക്കുന്നതായിരിക്കും. പുതിയ സേവനം പൂര്‍ണമായും അമര്‍ ബിസിനസ് സെന്റര്‍ വഴി മാത്രമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ വിസ അപേക്ഷകള്‍ ടൈപ്പിങ് സെന്ററുകള്‍ വഴി അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.
ഒരു ദിവസം കുറഞ്ഞത് രണ്ടായിരം പേര്‍ക്കെങ്കിലും സേവനം ലഭ്യമാക്കാനുള്ള സൗകര്യ്ം ഒരുക്കുന്ന ഇവിടെ സര്‍ക്കാരിന്റെ മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതായിരിക്കും. ആവശ്യമായ സേവനങ്ങളെല്ലാം തന്നെ ഒരുസ്ഥലത്തുതന്നെ ലഭ്യമാക്കുക എന്നതും അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ഉറപ്പുവരുത്തുകയുമാണ് പുതിയ കേന്ദ്രങ്ങള്‍ തുറക്കുന്നതിന്റെ ലക്ഷ്യമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: New Centers for Visa Applications processing opens
Keywords: Dubai, Office, Application, Business, Centre, Report, Visa, Government, Aim, Opening, Business Center, People, Ensure.