Join Whatsapp Group. Join now!
Aster MIMS 10/10/2023

ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരിയെ കാണാതായി

ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുശവന്‍ കുന്ന് ദീപാ ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരി Kanhangad, Kasaragod, News, Employ, Missing, Police, Case, Ayurvedic Clinic Canteen Employ, Inquiry.
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2017) ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുശവന്‍ കുന്ന് ദീപാ ആയുര്‍വേദ ക്ലിനിക്കിലെ കാന്റീന്‍ ജീവനക്കാരി ചെമ്പരിക്ക ചാത്തങ്കൈയിലെ പ്രീത (40) യെയാണ് കാണാതായത്.

ക്ലിനിക്കിലെ വനിതാ ഹോസ്റ്റലിലാണ് പ്രീത താമസിക്കുന്നത്. മെയ് 9 ന് രാവിലെ കാന്റീനിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ പ്രമോദ് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

 Kanhangad, Kasaragod, News, Employ, Missing, Police, Case, Ayurvedic Clinic Canteen Employ, Inquiry.

Keywords: Kanhangad, Kasaragod, News, Employ, Missing, Police, Case, Ayurvedic Clinic Canteen Employ, Inquiry.