Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫോര്‍ട് റോഡില്‍ മുസ്ലിം ലീഗ് നിര്‍മിച്ച ബൈത്തുറഹ് മ ഉദ്ഘാടനം ചെയ്തു

മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 20 -ാം വാര്‍ഡ് കമ്മിറ്റി (ഫോര്‍ട് റോഡ്) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മിച്ച ബൈത്തുറഹ് മയുടെ താക്കോല്‍ ദാനം Muslim-league, House, Programme, Inauguration, Kasaragod, Baithurahma, Fort Road
കാസര്‍കോട്: (www.kasargodvartha.com 25.05.2017) മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ 20 -ാം വാര്‍ഡ് കമ്മിറ്റി (ഫോര്‍ട് റോഡ്) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ നിര്‍മിച്ച ബൈത്തുറഹ് മയുടെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വാര്‍ഡിലെ രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന വീടുകളില്‍ ആദ്യത്തേതാണ് ഉദ്ഘാടനം ചെയ്തത്.


ചടങ്ങില്‍ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖത്തീബ് മജീദ് ബാഖവി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി, ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, സെക്രട്ടറിമാരായ എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, എം അബ്ദുല്ല മുഗു, മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി എ ശാഫി, എ എ ജലീല്‍, സി ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി എം ഇഖ്ബാല്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി പട്‌ള, അഡ്വ. വി എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ എ അസീസ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, കെ പി മുഹമ്മദ് അഷ്‌റഫ്, സഹീര്‍ ആസിഫ്, അബ്ബാസ് മലബാര്‍, പി വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, അജ്മല്‍ തളങ്കര, മുത്തലിബ് പാറക്കെട്ട്, ശംസുദ്ദീന്‍ ആയിറ്റി, സി അബ്ദുല്ല, ഡോ. ഫസല്‍ റഹ് മാന്‍, കെ ഇ ഇബ്രാഹിം, റാഫി കുന്നില്‍, മഹ് മൂദ് ഗുഡ് വില്‍, എ എ ഷംസുദ്ദീന്‍, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, സലീം ചേരങ്കൈ, എം കെ മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ ബായിക്കര, മുഹമ്മദ് ബദിയടുക്ക, സി എ അബ്ദുല്ല കുഞ്ഞി, സഹദ് ബാങ്കോട്, ഹാരിസ് ബ്രദേര്‍സ്, ജുനൈദ് ഫോര്‍ട്ട് റോഡ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim-league, House, Programme, Inauguration, Kasaragod, Baithurahma, Fort Road.