കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2017) വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസിയായ യുവതിയെ മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഒഴിഞ്ഞ വളപ്പിലെ സുബൈദയുടെ പരാതിയില്‍ അയല്‍വാസി മൊയ്തുവിനെതിരെയാണ് കേസെടുത്തത്.
ഭാര്യയെ മൊയ്തുവിന്റെ അനുവാദമില്ലാതെ സുബൈദ പുറത്ത് കൂട്ടിക്കൊണ്ടു പോയെന്നാരോപിച്ചാണ് മര്‍ദനം. എന്നാല്‍ മൊയ്തുവിന്റെ ആരോപണം ശരിയല്ലെന്നാണ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന സുബൈദ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Assault, Youth, Woman, Case, Police, Neighbor, House, Hospitalised.