കാസര്‍കോട്: (www.kasargodvartha.com 08/05/2017) ബൈക്ക് തടഞ്ഞ് അക്രമം നടത്തിയതിന് പിതാവിനും മകനുമെതിരെ പോലീസ് കേസെടുത്തു. മീത്തല്‍ മാങ്ങാട്ടെഅബ്ദുല്‍ ഖാദറിന്റെ മകന്‍ കെ അഷ്‌റഫിന്റെ പരാതിയില്‍ ഉസ്മാന്‍, മകന്‍ നൗഫല്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഞായറാഴ്ച വൈകുന്നേരം തളങ്കര തെരുവത്തുവെച്ചാണ് അക്രമമുണ്ടായത്. അഷ്‌റഫും മകനും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഉസ്മാനും നൗഫലും തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Bike, Police, Case, Thalangara, Theruvath, Assault, Sunday, Assault; Case against father and son.