Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് 10 വയസുകാരന്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് 10 വയസുകാരന്‍ മരിച്ചു. പെരുമ്പള റോഡ് പാദൂര്‍ ഹൗസിലെ മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഫസീഹ് (10) ആണ് മരിച്ചത്. ബെദിര പി ടി എം എ Anangoor, Obituary, Death, Child, Student, Hospital, Treatment, Kasaragod, Muhammed Haseef
അണങ്കൂര്‍: (www.kasargodvartha.com 30.05.2017) അസുഖത്തെ തുടര്‍ന്ന് 10 വയസുകാരന്‍ മരിച്ചു. പെരുമ്പള റോഡ് പാദൂര്‍ ഹൗസിലെ മുഹമ്മദ് ഷാഫിയുടെ മകന്‍ മുഹമ്മദ് ഫസീഹ് (10) ആണ് മരിച്ചത്. ബെദിര പി ടി എം എ യു പി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ത്ഥിയാണ്.

കൊല്ലമ്പാടി താനിയത്ത് നെക്കര ഖദീജയാണ് മാതാവ്. സഹോദരങ്ങള്‍: ഷാനിബ, ഫിസാന്‍, ഫലാഹ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Anangoor, Obituary, Death, Child, Student, Hospital, Treatment, Kasaragod, Muhammed Haseef.