Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടു

പയ്യന്നൂര്‍ കരുവാച്ചേരിയിലെ ഇ രാമകൃഷ്ണന്റെ മകന്‍ അജിത്ത്(40) അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ച് നിര്യാതനായി. Payyannur, Kasaragod, Kerala, News, Obituary, Youth, Died, Medical College, Sickness.
പയ്യന്നൂര്‍: (www.kasargodvartha.com 27.04.2017) പയ്യന്നൂര്‍ കരുവാച്ചേരിയിലെ ഇ രാമകൃഷ്ണന്റെ മകന്‍ അജിത്ത്(40) അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ച് നിര്യാതനായി.

 Payyannur, Kasaragod, Kerala, News, Obituary, Youth, Died, Medical College, Sickness, Youth passes away due to illness


നേരത്തേ ഗള്‍ഫിലായിരുന്ന യുവാവ് നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ഇ വി ഗിരിജയാണ് മാതാവ്. ഭാര്യ: വസന്ത. ഏക മകന്‍: കൃഷ്ണസൂര്യ. സഹോദരങ്ങള്‍: ദീപ, ആശ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kasaragod, Kerala, News, Obituary, Youth, Died, Medical College, Sickness, Youth passes away due to illness