Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയുമായി യുവാവ് പിടിയില്‍

ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയിലായി. മുഹമ്മദ് അസ്‌കറലി എന്ന 20കാരനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ Kozhikode, Airport, Cash, Dubai, Arrest, Remand, Court, Crime, Youth, Muhammed Askerali
കരിപ്പൂര്‍: (www.kasargodvartha.com 29/04/2017) ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സിയുമായി യുവാവ് കരിപ്പൂരില്‍ പിടിയിലായി. കാസര്‍കോട്ടെ മുഹമ്മദ് അസ്‌കറലി എന്ന 20കാരനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായത്. പ്രതിയെ എറണാകുളം സാമ്പത്തിക കുറ്റാനേഷ്വണ കോടതി റിമാന്‍ഡ് ചെയ്തു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ 1.17 കോടി രൂപയുടെ വിദേശ കറന്‍സികള്‍ കണ്ടെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kozhikode, Airport, Cash, Dubai, Arrest, Remand, Court, Crime, Youth, Muhammed Askerali, Youth arrested with foreign currency .