മഞ്ചേശ്വരം:(www.kasargodvartha.com 25.04.2017) പതിനാലുലിറ്റര്‍ കര്‍ണാടകമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഹൊസബെട്ടുവിലെ കൃഷ്ണനായിക്കിന്റെ മകന്‍ പ്രമോദിനെയാണ് കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസിലെ അസി:എക്സൈസ് ഇന്‍സ്പെക്ടര്‍ എം. പവിത്രനും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജിത്ത് എം.വി, ബോസ് കുമാര്‍ കെ.എസ് എന്നിവരുമുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് വന്‍തോതില്‍ മദ്യം കടത്തുന്ന സംഘങ്ങള്‍ സജീവമാണ്. ബസുകളിലും മറ്റുവാഹനങ്ങളിലുമാണ് പതിവായി മദ്യം കടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Police, Vehicle, Officers, Litter, Manjeshwaram, Karnataka, Excise, Youth arrested with 14 litter liquor.