Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രസവത്തെ തുടര്‍ന്ന് രണ്ടാം ദിവസം യുവതി മരിച്ചു

പ്രസവത്തെ തുടര്‍ന്ന് രണ്ടാംദിവസം യുവതി മരണപ്പെട്ടു. ചീമേനി നിടുമ്പയിലെ Kasaragod, Cheemeni, Death, Obituary, Treatment, Hospital, Taxi driver.
ചീമേനി: (www.kasargodvartha.com 16.04.2017) പ്രസവത്തെ തുടര്‍ന്ന് രണ്ടാം ദിവസം യുവതി മരണപ്പെട്ടു. ചീമേനി നിടുമ്പയിലെ സതീശന്റെ ഭാര്യ ലാവണ്യ(22)യാണ് മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ലാവണ്യ പ്രസവ ചികിത്സയിലായിരുന്നു. പ്രസവത്തോടെ യുവതിക്ക് രക്തസ്രാവമുണ്ടാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.

ലാവണ്യക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. കനിയം തോലിലെ ജലജാക്ഷന്റെയും ബാലാമണിയുടെയും മകളാണ് ലാവണ്യ. സതീശന്‍ ചീമേനി ടൗണിലെ ടാക്സി ഡ്രൈവറാണ്.

ലയന ഏകസഹോദരിയാണ്. ലാവണ്യയുടെ മരണം കുടുംബത്തെ ദുഖത്തിലാഴ്ത്തി.

Kasaragod, Cheemeni, Death, Obituary, Treatment, Hospital, Taxi driver, Woman died after delivery.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cheemeni, Death, Obituary, Treatment, Hospital, Taxi driver, Woman died after delivery.