Join Whatsapp Group. Join now!
Aster MIMS 10/10/2023

വാട്‌സ്ആപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം

വാട്‌സ്ആപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം. വാട്‌സ്ആപ്പ് ഇത്തരത്തിലൊരു ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വാട്‌സ്ആപ്പിന്റെ Kochi, Social-Media, Technology, Kerala, news, Top-Headlines, Whats App, New Feature
കൊച്ചി: (www.kasargodvartha.com 17/04/2017) വാട്‌സ്ആപ്പില്‍ ഇനി അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാം. വാട്‌സ്ആപ്പ് ഇത്തരത്തിലൊരു ഫീച്ചര്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വാട്‌സ്ആപ്പിന്റെ 0.2.4077 എന്ന പതിപ്പിലാണ് ഈ സൗകര്യം ലഭിക്കുക. അയച്ച മെസേജുകള്‍ അഞ്ച് മിനുറ്റിനുള്ളില്‍ പിന്‍വലിക്കാമെന്നതാണ് പ്രത്യേകത.

പുറമെ സന്ദേശങ്ങള്‍ ഇറ്റാലിക്‌സ്, ബോള്‍ഡ് എന്നി മോഡലുകളിലാക്കാനും പ്രത്യേകം ഓപ്ഷനുണ്ടാകും. നിലവില്‍ ചില ചിഹ്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നത് പുതിയ ഓപ്ഷന്‍ വരുന്നതോടെ എളുപ്പമാവും. പരീക്ഷണാടിസ്ഥാനത്തിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Kochi, Social-Media, Technology, Kerala, news, Top-Headlines, Whats App, New Feature.