Join Whatsapp Group. Join now!
Aster MIMS 10/10/2023

വിഷു ആഘോഷത്തിന് നാടൊരുങ്ങി; നഗരത്തില്‍ തിരക്ക്

സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ വിഷുവിനെ വരവേല്‍ക്കാന്‍ Kasaragod, Kanhangad, Festival, Celebration, Bank, Sale, Vishu, Economic crisis, ATM, Rush, Market.
കാഞ്ഞങ്ങാട്: (www.kasargodvartha.com 13/04/2017) സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. വിഷുക്കോടി വാങ്ങാനും വിഷുക്കണിയൊരുക്കാനും തലേദിവസമാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. പടക്കവിപണിയിലും തിരക്കനുഭവപ്പെട്ടു.

വിഷുക്കോടിയെടുക്കാന്‍ വസ്ത്രാലയങ്ങളിലും വ്യാഴാഴ്ച വന്‍തിരക്കായിരുന്നു. വിഷുവിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. മുന്‍കാലങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വിഷുവിപണി ഉണരാറുണ്ടെങ്കിലും സാമ്പത്തിക മാന്ദ്യവും, നോട്ടുക്ഷാമവും വിഷു വിപണിയെ കാര്യമായി ബാധിച്ചു.

 Kasaragod, Kanhangad, Festival, Celebration, Bank, Sale, Vishu, Economic crisis, ATM, Rush, Market, Vishu market active.


എ ടി എമ്മുകളിലൊന്നും പണമില്ലാത്തതിനാല്‍ ജനങ്ങള്‍ പരക്കം പായുകയായിരുന്നു. ഇതുകാരണം ബാങ്കുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. കണിക്കൊന്നയും കണിവെള്ളരിയും ചക്കയും കണിക്കലവും വിപണിയില്‍ കാലെക്കൂട്ടി എത്തിയിരുന്നുവെങ്കിലും വില്‍പന കുറവായിരുന്നു. എന്നാല്‍ വ്യാഴാഴ്ച അവധിയായിരുന്നതിനാല്‍ നഗരത്തില്‍ വലിയ തിരക്കായിരുന്നു.

Kasaragod, Kanhangad, Festival, Celebration, Bank, Sale, Vishu, Economic crisis, ATM, Rush, Market, Vishu market active.


Kasaragod, Kanhangad, Festival, Celebration, Bank, Sale, Vishu, Economic crisis, ATM, Rush, Market, Vishu market active.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Festival, Celebration, Bank, Sale, Vishu, Economic crisis, ATM, Rush, Market, Vishu market active.