കാഞ്ഞങ്ങാട്: (www.kasargodvartha.com 18.04.2017) വിദ്വാന്‍ പി കേളു നായര്‍ സ്മാരക ട്രസ്റ്റ്, വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ വിദ്വാന്‍ പി കേളു നായര്‍ സ്മൃതിദിനം ആചരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജയന്‍ അടോട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് അനുസ്മരണ പ്രഭാഷണം നടത്തി. വിദ്വാന്‍ പി കേളുനായര്‍ ദേശീയ സംസ്‌കൃതി കേന്ദ്രത്തിന്റെ സംക്ഷിപ്തരൂപം പി മുരളീധരന്‍ അവതരിപ്പിച്ചു. കെ പ്രസേനന്‍, എസ് ഗോവിന്ദരാജ് എന്നിവര്‍ പ്രസംഗിച്ചു.
ഗായത്രി ഗോപാല്‍, മഞ്ജിമ, അമര്‍ത്യശേഖര്‍, അദൈ്വത് ധനഞ്ജയന്‍ എന്നിവര്‍ വിദ്വാന്‍ പി കൃതികളുടെ ഗാനാഞ്ജലി ഒരുക്കി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത സ്‌കൂള്‍ നാടക ടീമിനെ അനുമോദിച്ചു.
Keywords: Kerala, kasaragod, news, Remembrance, Remembering, Kanhangad, Vidwan P Kelu Nair remembered