കാസര്‍കോട്: (www.kasargodvartha.com 12/04/2017) പരസ്യ മദ്യപാനത്തെ എതിര്‍ക്കുകയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ വസ്തുത മനസിലാകുന്നതിനും, പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവരുന്നതിനും മുമ്പായി തിരക്കിട്ട് എസ് ഐ അജിത് കുമാറിനെതിരെ പോലീസ് ചീഫ് എടുത്ത നടപടി സംഘ് പരിവാര്‍ ഭീഷണിക്ക് പോലീസ് അധികാരികള്‍ കീഴടങ്ങുന്നതിനുള്ള തെളിവാണെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു.
ഇത്തരം നടപടികള്‍ പോലീസിന്റെ വീര്യം കുറക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, Kasaragod, news, Police, SDPI, Liquor-drinking, Custody, died, Sangh Parivar, Report.