Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് New Delhi, Indian, Websites, Hacked, University
ന്യൂഡല്‍ഹി: (www.kasargodvartha.com 26.04.2017) ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഡല്‍ഹി സര്‍വകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, ഡല്‍ഹി ഐ ഐ റ്റി എന്നിവയുടെ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

പത്ത് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതായാണ് വിവരം. പാക് അനുകൂല മുദ്രാവാക്യങ്ങള്‍ സൈറ്റുകളില്‍ പ്രത്യക്ഷമായതോടെയാണ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വെബ്‌സൈറ്റില്‍ തെളിഞ്ഞ് നിന്നതായാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

 New Delhi, Indian, Websites, Hacked, University,  Ten, Pakistan, Slogan, Kashmir, Innocent.

കാശ്മീരില്‍ നിങ്ങളുടെ സൈന്യം നിരവധി നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് ഹാക്കര്‍മാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Report saying Indian Websites Hacked by Pakistan Hackers

Keywords: New Delhi, Indian, Websites, Hacked, University,  Ten, Pakistan, Slogan, Kashmir, Innocent.