കാസര്‍കോട്: (www.kasargodvartha.com 25.04.2017) കാസര്‍കോട്ടും പരിസരങ്ങളിലും വര്‍ഗീയ കലാപം ലക്ഷ്യം വെച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ റിയാസ് മൗലവിയുടെ കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചന നടത്തിയവരെയും, സഹായികളെയും വെളിച്ചത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ടും കാസര്‍കോട്ട് സമാധാനം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നിലവില്‍ പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തപ്പെട്ട പോലീസ് നടപടിക്കെതിരെയും കക്ഷി രാഷ്ട്രീയത്തിനതീതമായി ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ധര്‍ണ്ണ വൈകുന്നേരം വരെ നീണ്ടുനിന്നു. യുവജന കൂട്ടായ്മ പ്രസിഡണ്ട് ഇബ്രാഹിം ബാങ്കോട് ഉദ്ഘാടനം ചെയ്തു. ഉബൈദുല്ല കടവത്ത് അധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു സ്വാഗതം പറഞ്ഞു. സുബൈര്‍ പടുപ്പ്, ഖാദര്‍ പാലോത്ത്, റാഷിദ് മോളൂരി, ഗോപി കുതിരക്കാല്‍, ഉസ്മാന്‍ കടവത്ത്, യൂനുസ് തളങ്കര, റഹ് മാന്‍ തൊട്ടാന്‍, കബീര്‍ ദര്‍ബാര്‍, എം എം കെ സിദ്ദീഖ്, ബദ്‌റുദ്ദീന്‍ കറന്തക്കാട്, സെയ്ദലവി തൃക്കരിപ്പൂര്‍, സൈഫുദ്ദീന്‍ മാക്കോട്, മുഹമ്മദലി ഫത്താഹ്, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, ഹമീദലി ചാത്തങ്കൈ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടന്നു.

Keywords: Kerala, Kasaragod, News, Killed, Police, March, Activist, Sangh parivar, Tuesday, President, Protest conducted on Riyas Moulavi murder.