കാസര്‍കോട്: (www.kasargodvartha.com 19.04.2017) ജില്ലയിലെ ശുദ്ധജലവിതരണ പദ്ധതിയുടെ ജലസ്രോതസ്സായ ബാവിക്കര പുഴയില്‍ നീരൊഴുക്ക് നിലച്ചു. ജലവിതരണം ക്രമാതീതമായി താഴുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ പമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും.
കാസര്‍കോട് മുനിസിപ്പാലിറ്റി, ചെങ്കള, മുളിയാര്‍ പഞ്ചായത്തുകളില്‍ ജലവിതരണം തടസ്സപ്പെടും. ജലനിരപ്പ് വര്‍ധിച്ചാല്‍ മാത്രമെ പമ്പിംഗ് പുനരാരംഭിക്കുവാന്‍ സാധിക്കുകയുളളൂ എന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bavikara, River, Water Authority, Stopped, Water Pumping, Municipality, Chengala, Muliyar,