Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി; യുവാവിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. ആദൂര്‍ സ്വദേശി Kerala, kasaragod, Cheating, Women, Youth, case, Police, Molestation, Adhur, news, Molesting and cheating: Case against youth
ആദൂര്‍: (www.kasargodvartha.com 16.04.2017) വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്. ആദൂര്‍ സ്വദേശിനിയായ 26 കാരിയുടെ പരാതിയില്‍ ദേലമ്പാടി മയ്യളയിലെ റിയാസി(36)നെതിരെയാണ് ആദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


റിയാസ് വിവാഹ വാഗ്ദാനം നല്‍കി 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പോലീസ് അന്വേഷണമാരംഭിച്ചതോടെ റിയാസ് ഒളിവില്‍ പോയിട്ടുണ്ട്.

Kasaragod, Child, Molestation, Old man, Women, Youth, Case, Police, News.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Cheating, Women, Youth, case, Police, Molestation, Adhur, news, Molesting and cheating: Case against youth