Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസ്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട Cheruvathur, Kasaragod, Kerala, News, Cheating, Wedding, Molestation, Case, Youth, Molestation Case against youth.
ചെറുവത്തൂര്‍: (www.kasargodvartha.com 27/04/2017) വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കി. യുവാവിനെതിരെ കേസ്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട വലിയപറമ്പിലെ മുത്തലിബിനെതിരെയാണ് പോലീസ് കേസെടുത്തത്.

മുത്തലിബ് പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ മുത്തലിബ് പലസ്ഥലങ്ങളിലായി ഒപ്പം കൊണ്ടുപോയീ പീഢിപ്പിക്കുകയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ മുത്തലിബ് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയായിരുന്നു.

 Cheruvathur, Kasaragod, Kerala, News, Cheating, Wedding, Molestation, Case, Youth

ഒടുവില്‍ പെണ്‍കുട്ടി സംഭവം വീട്ടുകാരെ ധരിപ്പിക്കുകയും. ചന്തേര പോലീസിലില്‍ പരാതി നല്‍കുകയുമായിരുന്നു. മുത്തലിബീന്റെ പേരില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheruvathur, Kasaragod, Kerala, News, Cheating, Wedding, Molestation, Case, Youth, Molestation; Case against youth.