ദുബൈ: (www.kasargodvartha.com 12/04/2017) മെട്ടമ്മല്‍ മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ദുബൈയില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ മഹല്‍ നിവാസികള്‍ പങ്കെടുത്തു. കൂട്ടായ്മയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 30 ഓളം പേരെ ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ ടി പി അഹ് മദ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 2017 - 19 വര്‍ഷത്തെ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അമീര്‍ ഹാജി (പ്രസിഡന്റ്), മുഹമ്മദ് ഫാസില്‍ (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ വാജിദ് സി ടി (ട്രഷറര്‍). അബ്ദുല്‍ സമദ് കെ (വര്‍ക്കിംങ് സെക്രട്ടറി), ശഹ്‌റുല്‍ മുനീര്‍, ഹനീഫ യു പി ടി, മുഹ്‌സിന്‍ എ ബി, ജാബിര്‍ എം ടി പി, അഫ്‌സല്‍ എ സി (വൈസ് പ്രസിഡന്റ്), കരീം കെ, അഷ്‌റഫ് എ കെ, കമറുദ്ദീന്‍ എ ബി, മുജീബ് എന്‍, ശാഹിറലി എന്‍ (ജോയിന്റ് സെക്രട്ടറിമാര്‍).
അബ്ദുര്‍ റഹ് മാന്‍ സി ടി, അഹ് മദ് ടി പി, ഇബ്രഹിം കെ, സിദ്ദീഖ് എം, സലാം എ പി, മുഹമ്മദ് കുഞ്ഞി എന്‍ (ഉപദേശക സമിതി അംഗങ്ങള്‍). സമദ് കെ വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഫാസില്‍ സ്വാഗതവും, വാജിദ് സി ടി നന്ദിയും പറഞ്ഞു.

Keywords: Dubai, Kasaragod, Kerala, News, Meat, Programme, Committee, Akshayakendra, Anniversary, MMJ, Report.