കാസര്‍കോട്: (www.kasargodvartha.com 17/04/2017) മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിനേടിയ ഉജ്ജലവിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കാസര്‍കോട്ടും പച്ചലഡു വിതരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിച്ചും ലഡുവിതരണം ചെയ്തുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.
കാസര്‍കോട് നഗരത്തില്‍ ലീഗ് നേതാക്കളായ എന്‍ എ നെല്ലിക്കുന്ന്, സി ടി അഹമ്മദലി, എ അബ്ദുര്‍ റഹ് മാന്‍, അഷറഫ് എടനീര്‍, എല്‍ എ മഹ് മൂദ് ഹാജി തുടങ്ങിയവര്‍ മധുരവിതരണത്തില്‍ പങ്കാളികളായി.
കാസര്‍കോട്, തളങ്കര, കാഞ്ഞങ്ങാട്, കല്ലൂരാവി, ഒഴിഞ്ഞവളപ്പ് പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, P.K.Kunhalikutty, Muslim League, Distribution, UDF, Win, N.A Nellikkunnu, C.T Ahmmed Ali, Malappuram by election; Celebration in Kasaragod.